Monday, July 12, 2010

അതിരുകള്‍ ഇല്ലാത്ത ലോകം , പക്ഷെ അതുരുകള്‍ മാത്രമുള്ള സമയവും. വിവരണാതീതമായ രണ്ടു കാര്യങ്ങള്‍ ...
അതില്‍ ഞെരിഞ്ഞമര്‍ന്നു , തന്‍ കാണുന്ന ചെറിയ ലോകം വലുതായി അവതരിപിക്കുന്ന മനുഷ്യന്‍ ....അതിനപുറം ഉള്ളത് കാണാന്‍ മറക്കുന്നു .ഇവിടെ അറിവുകള്‍ പങ്കുവെക്കുന്നു . ഓരോ കുഞ്ഞു മനസിലും ഒരായിരം അനുഭവങ്ങള്‍ ഉണ്ടാകും ..തനിക്ക്‌ ഇഷ്ടമുള്ളവ മറ്റുള്ളവരോട് പങ്കുവയ്ക്കാന്‍ അവന്‍ /അവള്‍ കൊതിക്കുന്നു . പുതിയ കാര്യങ്ങള്‍ അറിയാന്‍ മനുഷ്യനുള്ള ത്വര ...അത് ബന്ധങ്ങളുടെ മനശാസ്ത്രമായി നിലകൊള്ളുന്നു ...... അതാണ് ചെറിയ കാര്യങ്ങള്‍ പോലും , അനുഭവങ്ങലാന്നെങ്കില്‍ വായിക്കാന്‍ നാം മുന്നോട്ടു വരുന്നത് .
ആന്ധ്രയിലെ ഒരു ദിനം

No comments:

Post a Comment